തിരുവനന്തപുരം കാട്ടാക്കട കൊറ്റംക്കുഴിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച. കൊറ്റംകുഴി സ്വദേശി ഷെെൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഏകദേശം 60 പവൻ സ്വർണം നഷ്ടമായി.
ഇന്നലെ വെെകിട്ട് ആറ് മണിക്കാണ് ഷെെൻ കുമാറും കുടുംബവും പള്ളിയിൽ പോയത്. ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോൾ വീട്ടിലെ മുൻവശത്തെ വാതിൽ തകർത്തനിലയിൽ ആയിരുന്നു. വീട്ടിലെ ഫ്യൂസും കാണാനില്ല. ഇന്നലെ രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി തെരച്ചിൽ നടക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അഡ്വ. ബിഎ ആളൂർ അന്തരിച്ചു; കേരളത്തെ ഞെട്ടിച്ച കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായി വിവാദം സൃഷ്ടിച്ചയാൾ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.