മണ്ഡലകാലത്തെ ശബരിമല വരുമാനത്തിൽ വൻ വർധനവ്. മണ്ഡലകാലമായി കണക്കാക്കുന്ന 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് വൃത്തങ്ങൾ അറിയിച്ചു. ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം 332.77 കോടി രൂപ (332,77,05,132)യാണ്. കഴിഞ്ഞ സീണണിൽ മണ്ഡല മഹോത്സവകാലത്ത് ലഭിച്ച വരുമാനത്തേക്കാള്‍ ഉയർന്നതാണിത്.
Also Read
അൻവറിനെതിരെ മിണ്ടിയില്ലെന്ന് ആർഎസ്പി; സുഭാഷിൻ്റെ അനുയായികളെ മഷിയിട്ട് നോക്കിയിട്ടും കിട്ടുന്നില്ല
കാണിക്കയായി 83.17 കോടിയാണ് പിരിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32, 49, 756 പേരായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സേനക്ക് കളങ്കമുണ്ടാക്കി ; സീനിയർ സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.