റെവല്യൂഷണറി ഗാർഡിന്റെയും ഇറാൻ സൈന്യത്തിന്റെയും കമാൻഡ് സെന്ററുകളിൽ വീണ്ടും ആക്രമണം നടത്തിയതായി ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്). ഇസ്രായേലി ആക്രമണങ്ങളിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവിയും മറ്റ് രണ്ട് ജനറൽമാരും കൊല്ലപ്പെട്ടു.
Also Read
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു
ഇതോടെ ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 220 ൽ അധികമായി. ഇതിൽ 70 ഓളം പേർ സ്ത്രീകളും കുട്ടികളുമാണ്. ഇസ്രായേൽ സൈന്യം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വീണ്ടും ബോംബാക്രമണം നടത്തിയിരുന്നു.
പിന്നാലെ മണിക്കൂറുകൾക്ക് ശേഷം, ടെൽ അവീവ്, ഹൈഫ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ നാല് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 23 ആയി ഉയർന്നു.
You May Also Like
സ്വർണക്കടത്തിന് കൂട്ടുനിന്നു; സംസ്ഥാനത്ത് ആറു വർഷത്തിനിടെ കസ്റ്റംസിൽനിന്ന് പിരിച്ചുവിട്ടത് 14 ഉദ്യോഗസ്ഥരെ
സ്വർണക്കടത്തിന് കൂട്ടുനിന്നു; സംസ്ഥാനത്ത് ആറു വർഷത്തിനിടെ കസ്റ്റംസിൽനിന്ന് പിരിച്ചുവിട്ടത് 14 ഉദ്യോഗസ്ഥരെ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.