സിറിയൻ സൈനിക ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ; മരണസംഖ്യ 250 കടന്നതായി റിപ്പോർട്ട്
ദമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം ഇസ്രയേൽ. തെക്കൻ സിറിയയിലെ ദുറൂസി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന്...
കുപ്രസിദ്ധ എവിൻ ജയിലിൽ ഇസ്രയേൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപെട്ടതായി റിപ്പോർട്ട്; നിരവധി തടവുകാരെ മറ്റൊരിടത്തേക്ക് മാറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ
ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിനെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ മിസൈലാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ...
ഇറാൻ്റെ മിസൈൽ സംഭരണശാല ആക്രമിച്ചതായി ഇസ്രയേൽ; യുഎസ് ആക്രമണം യുഎൻ സുരക്ഷാ കൗൺസിൽ ചർച്ച ചെയ്യും
ഇറാൻ്റെ ഖുറംഷഹറിലെ മിസൈൽ സംഭരണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍. മിസൈല്‍ ലോഞ്ചറുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ഇസ്ഫഹാന്, ബുഷെഹര്‍,...
ബി-2 ബോംബറുകൾ വഹിക്കുന്ന 3000 പൗണ്ട് GBU-57 എംഒപി എന്ന യുഎസ് വജ്രായുധത്തിൻ്റെ പ്രത്യേകതകൾ; ആണവായുധമല്ലാത്ത കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും മാരകായുധം പശ്ചിമേഷ്യയിലേക്ക് പറക്കുന്നു
പശ്ചിമേഷ്യയില്ന ഇസ്രയേല്‍- ഇറാന് യുദ്ധം ആരംഭിച്ചത് മുതൽ ടെൽ അവീവ് വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടത് സുപ്രധാന ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആയ...
യുഎസ് ആർക്കും നൽകാത്ത ബങ്കർ ബസ്റ്റർ ബോംബുകളുമായി ബി-2 സ്പിരിറ്റ് സ്റ്റൈൽത്ത് ബോംബറുകൾ പശ്ചിമേഷ്യയിലേക്ക്; ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി അമേരിക്ക
ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമാകുന്നതിന് ഇടയിൽ ബി-2 സ്പിരിറ്റ് സ്റ്റൈൽത്ത് ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ...
സംഘർഷത്തിന് ഇടയിൽ ആണവ ചർച്ചക്ക് തയ്യാറല്ലെന്ന് UNൽ ഇറാൻ; യുദ്ധം നിർത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ഇസ്രയേൽ
ഇസ്രായേലിൻ്റെ ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുമ്പോൾ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചക്ക് തയ്യാറല്ലെന്ന് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിനെ അറിയിച്ചു. ടെൽ...
സർപ്രൈസിനായി ലോകം കാത്തിരിക്കു, വിജയത്തോടെ മാത്രമേ പ്രത്യാക്രമണം നിർത്തുകയുള്ളുവെന്ന് ഇറാൻ; ഇസ്രയേലിനെ ഞെട്ടിച്ച് വീണ്ടും ടെഹ്റാൻ
ഇസ്രയേലില്‍ വീണ്ടും കടുത്ത ഇറാന്റെ മിസൈലാക്രമണം. അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ടെഹറാൻ പ്രതികരിച്ചു. സര്‍പ്രൈസുകള്‍ക്കായി ലോകം...
UN സുരക്ഷാ കൗൺസിലും സമാധാന ചർച്ചയും പുരോഗമിക്കുന്നതിന് ഇടയിലും പരസ്പരം ആക്രമിച്ച് ഇറാനും ഇസ്രയേലും; പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു
യൂറോപ്യന്‍ യൂണിയന് പ്രതിനിധികളും ഇറാനുമായി ചര്‍ച്ച തുടരുന്നതിനിടയിലും യുഎൻ സുരക്ഷാ കൗൺസിൽ ചേരുന്നതിനിടയിലും പശ്ചിമേഷ്യയിൽ സംഘര്‍ഷം ശക്തമാകുന്നു. ഇസ്രയേലും ഇറാനും...
ജനീവയിൽ ഇറാനുമായി ചർച്ചകൾ നടത്തുന്നതിനിടയിലും ഇസ്രയേലിൽ ആക്രമണം; നിരവധി നഗരങ്ങളിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്
ഇസ്രായേലിനെ വീണ്ടും ആക്രമണം നടത്തി ടെഹ്റാൻ. ജനീവയിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ...
രണ്ടാഴ്ച എന്ന കുബുദ്ധി; ട്രംപിനെ നമ്പി ത്രിശങ്കുവിലായ ഇസ്രായേൽ
ആണവായുധം നിർമ്മിച്ചതിന് തൊട്ടരികിൽ എത്തി എന്നാരോപിച്ചു കൊണ്ടായിരുന്നു ഒരാഴ്ച മുമ്പ് ഇസ്രായേൽ, ഇറാനെ ആക്രമിച്ചത്. അമേരിക്കയുമായി ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ്...
- 1
- 2

