നൽകിയത് സ്വർണ്ണനാണയങ്ങൾ ; കൊടിമര പുനഃപ്രതിഷ്ഠ സമയത്തെ സംഭാവന സ്ഥിരീകരിച്ച് സിനിമാ താരങ്ങൾ
ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്കായി സംഭാവന നല്‍കിയ കാര്യം സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ...
ഇന്ത്യൻ സൂപ്പർ ലീഗ് ; ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരിചയസമ്പത്തുള്ള താരങ്ങളും വളർന്നു...
2026 ഗ്രാമി പുരസ്‌കാരം ; ദലൈലാമക്ക് ചരിത്രനേട്ടം
2026 ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ടിബറ്റന്‍ ആത്മീയ ഗുരു ദലൈലാമയ്ക്ക് പുരസ്‌കാരം. മികച്ച ഓഡിയോ ബുക്ക് ,...
പ്രായപൂർത്തിയാകാത്ത നായികയുമായി ഇന്റിമേറ്റ് രംഗം ; സീരിയലിനെതിരെ വിമർശനം
പതിനാറുകാരിയായ നായികയുമായി ഇന്റിമേറ്റ് രംഗം ചിത്രീകരിച്ച ഹിന്ദി സീരിയലിനെതിരെ രൂക്ഷ വിമർശനം. ദംഗൽ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ രിംചിം-...
ടി20 ; ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡ് കളിക്കുമെന്ന് ഐ.സി.സി
ടി20 പുരുഷ ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്കോട്‌ലൻഡ് കളിക്കുമെന്ന തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐ.സി.സി. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7ന്...
ഇന്ത്യയിൽ കളിക്കാനില്ല ; ടി20 യിൽ നിന്ന് പിന്മാറി ബംഗ്ലാദേശ്
അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് പിന്മാറി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. ടി20 ലോകകപ്പ് മത്സരങ്ങളുടെ...
ഒറ്റയടിക്ക് കൂടിയത് 3,680 രൂപ ; സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയരുന്നു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ മൂന്നു തവണകളായാണ് പവന് 3,160 രൂപ വര്‍ധിച്ചതെങ്കിൽ ഇന്ന് ഒറ്റയടിക്ക് 3680...
നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്രം
അനധികൃത ഓണ്‍ലൈന്‍ ചൂതാട്ടത്തിന് എതിരായ നടപടികളുടെ ഭാഗമായി 242 നിയമവിരുദ്ധ വാതുവെപ്പ്, ചൂതാട്ട വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം തടഞ്ഞ് കേന്ദ്രം....
ബഹിരാകാശ സഞ്ചാരികളുമായി നാസയുടെ ക്രൂ 11 പേടകം ഭൂമിയിലിറങ്ങി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സഞ്ചാരികളുമായി പുറപ്പെട്ട നാസയുടെ ക്രൂ 11 പേടകം ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.12...
ജനനായകന്റെ റിലീസ് നീളും ; വിഷയത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി
തമിഴ് നടനും, ടിവികെ നേതാവുമായ വിജയിയുടെ പുതിയ ചിത്രമായ “ജനനായകൻ” ന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ അണിയറ പ്രവർത്തകർക്ക്...

