പ്രാർത്ഥനകൾ വിഫലം; പാലക്കാട് കാർപൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിൽ തുടർന്നിരുന്ന ആറു വയസുകാരനും നാലുവയസുകാരിയും മരിച്ചു
പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും കുട്ടി മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ...
KEAM യോഗ്യത നേടിയവർക്ക് ജുലൈ 16 വരെ അപേക്ഷിക്കാം; ആദ്യ അലോട്ട്മെൻ്റ് പട്ടിക 18ന്
പഴയ ഫോര്‍മുല പിന്തുടര്‍ന്ന് കീം പ്രവേശന നടപടികള്‍ തുടരാന്‍ സര്‍ക്കാർ. പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ജുലൈ 16 വരെ അപേക്ഷിക്കാം....
സപ്ലൈകോയിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജം
സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ...
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, കാറ്റിനും സാധ്യത ; തീരപ്രദേശത്തും ജാഗ്രത നിർദ്ദേശം
കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതടത്തിലുള്ള പശ്ചിമ ബംഗാളിന് മുകളിലായാണ്...
കെആർ മീരയെ ‘തുറന്നുകാട്ടി പൊളിച്ചടുക്കി’ സുപ്രഭാതം എഡിറ്റോറിയൽ; കോട്ടയം സംഭവത്തിൽ സെലക്ടീവ് പ്രതികരണങ്ങള്‍ നടത്തുന്ന നായകരുടെ അണ്ണാക്കിൻ്റെ പിരിവെട്ടിയെന്ന രീതിയിൽ വിമർശനം
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു രിച്ച സംഭവത്തില്‍ സാംസ്‌കാരിക നായകര്‍തുടരുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
ആരാണ് മരണത്തിൻ്റെ വ്യാപാരി? അമേരിക്കയിൽ പോയ മുഖ്യമന്ത്രിയെ കുറ്റം പറയില്ലെന്ന് പ്രതിപക്ഷ നേതാവ്
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ്...
മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദു; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് കൂട്ടിരുപ്പുകാരിക്ക് ദാരുണാന്ത്യം
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്ന് വീണ് തലയോലപറമ്പ് സ്വദേശിനിക്ക് ദാരുണാന്ത്യം. മരിച്ചത് മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദു (56)...
എജ്ബാസ്റ്റനിൽ മഴ ഭീഷണി; ടീമിൽ മാറ്റമില്ലാതെ ഇംഗ്ലണ്ട്; ഇന്ത്യൻ ടീമിൽ വമ്പൻമാറ്റങ്ങളെന്ന് സൂചന
ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കം. എജ്ബാസ്റ്റന്‍ ടെസ്റ്റിന് ഭീഷണിയാവും എന്ന കാലാവസ്ഥാ റിപ്പോർട്ടുകളും ഉണ്ട്....
നമ്പ്യാർകുന്നിൽ മാസങ്ങളായി ഭീതിവിതച്ച പുലി ഒടുവിൽ കൂട്ടിൽ; ആശ്വാസത്തോടെ പ്രദേശവാസികൾ
തമിഴ്നാട് – കേരള അതിർത്തി പ്രദേശമായ വയനാട് കല്ലൂർ നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കുടുങ്ങി....
അക്ഷരോന്നതിയിലേക്ക് 5000 പുസ്തകങ്ങള്‍ കൈമാറി ജില്ലാ എന്‍എസ്എസ്
വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് അക്ഷരോന്നതി പദ്ധതിയിലേക്ക് സമാഹരിച്ചത് 5,000 പുസ്തകം. ‘വിദ്യാര്‍ഥികള്‍...

