ഇസ്രയേലിൽ വീണ്ടും മിസൈൽ ആക്രമണം; വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം
ഇറാനുമായി വെടിനിര്‍ത്തൽ ധാരണയിൽ എത്തിയതിന് പിന്നാലെ ഇസ്രായേലിൽ വീണ്ടും മിസൈല്‍ ആക്രമണം. യെമനില്‍ നിന്നാണ് ഇത്തവണ ആക്രമണം ഉണ്ടായത്. യെമന്‍...
നിലമ്പൂർ ആത്മവിശ്വാസത്തിൽ തദ്ദേശം പിടിക്കാൻ കോൺഗ്രസ്; മുതിർന്ന നേതാക്കൾ കോർപ്പറേഷനുകളുടെ ചുമതല
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമായി കോൺഗ്രസ്. ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി...
എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ഇറച്ചി വിൽപനക്ക് നിരോധനം; നിരീക്ഷണ മേഖലയായി ഉത്തരവിട്ട് കളക്ടർ
എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടിയിലെ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് രോഗ ബാധ...
അവാർഡ് സ്വീകരിക്കില്ലെന്ന് സ്വരാജ്; അക്കാദമി പുരസ്ക്കാരം വാർത്ത ആയതിനാലാണ് പരസ്യ പ്രതികരണമെന്നും വിശദീകരണം
കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല...
‘ഉയരെ’ പദ്ധതി; തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്
ലിന്റോ ജോസഫ് എംഎല്‍എയുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’യുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്ടോപ്പുകള്‍ എത്തുന്നു. മാറുന്ന...
വൈദികരുടെ ഉപവാസ പ്രതിഷേധത്തിനെതിരെ കേസ്; പന്തംകൊളുത്തി പ്രതിഷേധിച്ച് ജനകീയവേദി
കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ, കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച ഉപവാസ സമരത്തിനെതിരെ കേസടുത്തതിൽ പ്രതിഷേധം.വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിയ്ക്കുമേതിരെ...
കായലോട്ടെ യുവതിയുടെ മരണം: താലിബാൻ പതിപ്പാണ് എസ്ഡിപിഐ; സുഹൃത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്നത് വ്യാജ പ്രചാരണമെന്ന് കെകെ രാഗേഷ്
ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് കണ്ണൂര്‍ കായലോട് പറമ്പായില്‍ റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി മാത്രമല്ല, ഇന്ത്യയുടെ സന്ദേശമെന്ന് പ്രതിരോധ മന്ത്രി; യോഗാ ദിനം സൈനികർക്കൊപ്പം ആഘോഷിക്കാൻ രാജ്നാഥ് സിങ്
അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലെത്തും. നാളെ രാജ്‌നാഥ് സിങ് ഉദ്ദംപൂരിലെ സൈനിക...
കൊല്ലത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; സംശയരോഗമാണ് കാരണമെന്ന് ബന്ധുക്കൾ
കൊല്ലം കുളത്തൂപ്പുഴയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി രേണുക (38) ആണ് മരിച്ചത്. ഭര്‍ത്താവ് സനുകുട്ടൻ ആണ് കത്രിക...
മലയോര മേഖലയില്‍ പ്ലാസ്റ്റിക് കുപ്പികൾക്ക് ഹൈക്കോടതി നിരോധനം
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍...

