ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ത്രാൽ, അവന്തിപോര മേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. 48 മണിക്കൂറിനിടെ മേഖലയിൽ ഉണ്ടാവുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
Also Read
ജനാധിപത്യ ഇന്ത്യയെ ഭയം ഭരിച്ച 635 ദിനങ്ങൾ; ഇന്ദിര കണ്ട ദു:സ്വപ്നത്തിൻ്റെ 51-ാം വാർഷിക ദിനം ജൂൺ 25
മൂന്ന് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ വിവരം ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, സൈനിക ഓപ്പറേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ പോലീസ് പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച ഷോപ്പിയാനിൽ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47 റൈഫിളുകൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു.
You May Also Like
കേരളത്തിൽ വീണ്ടും നിപ; മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.