പാകിസ്താനിൽ നിന്നുള്ള എല്ലാ വിഭാഗം തപാൽ, പാഴ്‌സലുകളുടെയും വ്യോമ, ഉപരിതല മാർഗങ്ങളുടെ കൈമാറ്റം കേന്ദ്ര സർക്കാർ നിർത്തിവച്ചു. തപാൽ വകുപ്പാണ് ഇക്കാര്യം സംബന്ധിച്ച വിവരം അറിയിച്ചത്.
പാകിസ്താനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള അല്ലെങ്കിൽ പരോക്ഷ ഇറക്കുമതിക്ക് ഇന്ത്യ അടിയന്തര നിരോധനം ഏർപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നീക്കം.
26പേരുടെ ജീവനെടുത്ത പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ നിരവധി നിയന്ത്രണങ്ങൾ പാകിസ്താനെതിരെ കൊണ്ടു വന്നിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്താന് മറുപടിയായി ഇന്ത്യ നടത്തുന്ന നടപടികളുടെ ഭാഗമാണ് ഈ നീക്കവും.
You May Also Like
സഹായാഭ്യർഥന ആരും കേട്ടില്ല ; ബൈക്കിൽ ട്രക്കിടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം കെട്ടിവെച്ച് യാത്രചെയ്ത് യുവാവ്
സഹായാഭ്യർഥന ആരും കേട്ടില്ല ; ബൈക്കിൽ ട്രക്കിടിച്ച് മരിച്ച ഭാര്യയുടെ മൃതദേഹം കെട്ടിവെച്ച് യാത്രചെയ്ത് യുവാവ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


യു.പി ഗാസിയാബാദിൽ ട്രെയിനിന്റെ ലഗേജ് വാനിനു തീപിടിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.