ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ചായക്ക് പിരിയുമ്പോൾ 141 ഓവറിൽ 564 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് സന്ദർശകർ. 265 റൺസുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും റൺസ് ഒന്നുമെടുക്കാതെ അർഷദീപ് സിംഗുമാണ് ക്രീസിൽ.
89 റൺസ് എടുത്ത രവിന്ദ്ര ജഡേജയുടേയും 22 റൺസ് എടുത്ത വാഷിംഗ്ടൺ സുന്ദറിൻ്റെയും വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടമായത്. ജഡേജയുടെ വിക്കറ്റ്ഷ് ജോ ടോംഗും സുന്ദറിൻ്റെ വിക്കറ്റ് ജോ റൂട്ടുമാണ് വീഴ്ത്തിയത്.
ആദ്യദിനം ക്രിസ് വോക്ക്സ് രണ്ടും ഷോയിബ് ബാഷിർ , ബെൻ സ്റ്റോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടോംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം ഇംഗ്ലണ്ടിനായി വീഴ്ത്തി. ഇന്ത്യക്കായി യശ്വസി ജയ്സ്വാളിൻ്റെ 87 റൺസും മുതൽക്കൂട്ടായി.
വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ്റെ ആദ്യ ഇരട്ട ശതകമാണ് ഗിൽ കുറിച്ചിരിക്കുന്നത്. തൻ്റെ


ആരാധകരെ ആവേശത്തിലാക്കി; കെസിഎല്ലിൽ തൃശ്ശൂര്‍ ടൈറ്റന്‍സിനെതിരേ അർധസെഞ്ചുറിയുമായി സഞ്ജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.