കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക പടർന്നു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് വീണ്ടും പുക ഉയർന്നത്. ഇതോടെ ആളുകളെ ഒഴിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ് വീണ്ടും പുക ഉയര്‍ന്നത്. എന്താണ് കാരണം എന്ന് ഇതുവരെ സ്ഥീരീകരിച്ചിട്ടില്ല .
കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയിൽ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയിൽ നിന്ന് പുക ഉയര്‍ന്നിരിക്കുന്നത്.
You May Also Like
കോഴിക്കോട് പേരാമ്പ്രയിലെ വീട്ടമ്മയുടെ മരണം കൊലപാതകം ; മകൻ അറസ്റ്റിൽ
കോഴിക്കോട് പേരാമ്പ്രയിലെ വീട്ടമ്മയുടെ മരണം കൊലപാതകം ; മകൻ അറസ്റ്റിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡൽഹി സ്ഫോടനം ; അറസ്റ്റിലായ ഡോക്ടർമാരുടെ ലൈസൻസുകൾ റദ്ദാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.