ക്രമസമാധാന ചുമതലയുഉള്ള എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ഡിജിപി റാങ്കിൽ ഫയർ ആന്റ് റസ്ക്യൂ ഫോഴ്സ് മേധാവിയായാണ് നിയമനം. ക്രമസമാധന ചുമതല ആർക്ക് നൽകുമെന്നതിൽ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
Also Read
വർണ വ്യതിയാനങ്ങളുടെ വിസ്മയ പ്രപഞ്ചം തീർത്ത കുടമാറ്റം; രാത്രി പൂരത്തിൻ്റെ മനോഹര കാഴ്ചയിലേക്ക് തൃശൂർ
1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവിൽ വിജിലൻസ് ഡയറക്ടർ ആണ്. മുൻപ് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, കേരള പോലീസിന്റെ സൈബർ ഡോമിലെ നോഡൽ ഓഫീസർ, ട്രാഫിക് റോഡ് സുരക്ഷ ഓഫീസർ എന്നീ പദവികൾ വഹിച്ചിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
“എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും”; ജാനകി എന്ന പേര് നിയമവിരുദ്ധമാകുന്നത് എങ്ങനെയെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.