ഇറാന്‍ തുറമുഖത്ത് സ്ഫോടനം. ഇന്ന് ഉണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. 500ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ ഭാഗത്തായാണ് സ്‌ഫോടനമുണ്ടായതെന്നും തീയണയ്ക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും തുറമുഖ അധികൃതര്‍ വ്യക്തമാക്കി.
സ്ഥലത്ത് കത്തുന്ന വസ്തുക്കൾ സൂക്ഷിച്ചതിലെ അശ്രദ്ധയാണ് സ്ഫോടനത്തിന് കാരണമെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചു,. അതേസമയം നിരവധി കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; ആര് എതിർത്താലും വിജയം ഉറപ്പെന്ന് UDF സ്ഥാനാർത്ഥി


വെളിവും വെള്ളിയാഴ്ചയും നഷ്ടപ്പെട്ട സൈബർ സഖാക്കൾ; ‘മാപ്ര’കളെ വെല്ലുവിളിക്കുന്ന കാമം കരഞ്ഞ് തീർക്കുന്ന കഴുതകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.