പഹൽഗാം ഭീകരാക്രമണത്തിന് ശേഷം തുടർച്ചയായി ഒൻപതാം ദിവസവും പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ. ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചു.
ജമ്മു കശ്മീരിലെ കുപ്വാര, ഉറി, അഖ്നൂർ മേഖലകളിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണ രേഖയിലെ വിവിധ സ്ഥലങ്ങളിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും, ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും; ധനസഹായം പ്രഖ്യാപിച്ച് വിജയ്
വെടിനിർത്തലിനായി ഒരു ലോകനേതാവും ഇടപെട്ടിട്ടില്ല ; ട്രംപിൻ്റെ വാദം തളളി മോദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.