ഇരുപത്തിയാറു പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷം നിയന്ത്രണരേഖ ശാന്തം. സമീപ ദിവസങ്ങളെ അപേക്ഷിച്ച് പൂർണമായും സമാധാനപരമായ രാത്രിയാണ് ഇന്നലെ കടന്നുപോയത്.
ജമ്മു കശ്മീരിലും അന്താരാഷ്ട്ര അതിർത്തിയിലെ മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞ രാത്രിയിൽ ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടായില്ല. ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ ധാരണ പാലിച്ചെന്ന് സൈന്യം വ്യക്തമാക്കി.
“ഒരു അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപ ദിവസങ്ങളിൽ നിയന്ത്രണ രേഖയിൽ ആദ്യത്തെ ശാന്തമായ രാത്രിയാണിതെന്ന് “ എന്നാണ് സൈന്യത്തിൻ്റെ പ്രതികരണം.
You May Also Like
വോട്ടർമാർ ജനാധിപത്യത്തിന്റെ സൂപ്പർ സ്റ്റാറുകൾ ; അവർക്ക് മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി
വോട്ടർമാർ ജനാധിപത്യത്തിന്റെ സൂപ്പർ സ്റ്റാറുകൾ ; അവർക്ക് മതിയായ സൗകര്യം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുനമ്പം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു, ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.