അടുത്ത മാസം എട്ട് മുതൽ 10 വരെ യുക്രെയ്നിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുടിൻ. റഷ്യ നാസി ജർമ്മനിക്കെതിരായ വിജയദിനം ആഘോഷിക്കുന്ന മേയ് 8-10 തീയതികളിലാണ് യുക്രെയ്നിൽ സമ്പൂർണ വെടിനിർത്തൽ റഷ്യൻ പാർലമെന്റ് ക്രെംലിൻ പ്രഖ്യാപിച്ചു. മെയ് എട്ടിന് അർദ്ധരാത്രിയിൽ വെടിനിർത്തൽ ആരംഭിച്ച് മെയ് 10 വരെ നീണ്ടുനിൽക്കും.
Also Read
ക്ഷേത്രങ്ങളിൽ ലഭിക്കുന്ന പണം ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമുള്ളത് ; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
ക്ഷേത്രങ്ങളിൽ ലഭിക്കുന്ന പണം ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമുള്ളത് ; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
മേയ് ഒമ്പതിന് റഷ്യ വിജയദിനമായി ആചരിക്കുന്നതിനാൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ശത്രുത പൂർണ്ണമായും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാഡമിർ പുടിൻ ഉത്തരവിട്ടതായി ക്രെംലിൻ അറിയിച്ചു.
റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം ഇതാദ്യമായല്ല. 2025 ഏപ്രിലിൽ പുടിൻ ഏകപക്ഷീയമായ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. 30 മണിക്കൂർ നീണ്ടുനിന്നതായിരുന്നു അത്
You May Also Like
സി.എം.എസ് 3 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
സി.എം.എസ് 3 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.