പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല ; കേരളത്തിൽ തുടരാനാണ് ആഗ്രഹമെന്ന് അബിൻ വർക്കി
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് അബിൻ സൂചിപ്പിച്ചു....
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ്സ് അധ്യക്ഷനാക്കണം ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഒരു വിഭാഗം
അബിൻ വർക്കിയെ അധ്യക്ഷനാക്കാൻ യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിക്കുന്നതായി റിപ്പോർട്ട്. അബിനെ തഴയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30...
”വയനാടിന് വേണ്ടി പിരിച്ച ഫണ്ട് മുക്കി”; യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് എതിരെ പൊലീസിന് പരാതി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതര്‍ക്ക് വീട് വെച്ച്...

