മംഗലാപുരത്ത് തടിലോറി മറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
തിരുവനന്തപുരം മംഗലാപുരത്ത് ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു....
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞു; പിന്നാലെയെത്തിയ ലോറി കയറി യുവതിയ്ക്ക് ദാരുണാന്ത്യം
മംഗളൂരു∙ ദേശീയപാത 66ൽ റോഡ് അപകടത്തിൽ യുവതി മരിച്ചു. ഉഡുപ്പി സ്വദേശിയായ മാധവി (44) ആണ് മരിച്ചത്. റോഡിലെ കുഴിയിൽ...
ചേരാനെല്ലൂരില്‍ കാറിടിച്ച് കുതിര ചോര വാര്‍ന്ന് റോഡില്‍ കിടന്ന് ചത്തു; സവാരി നടത്തിയ ആള്‍ക്കെതിരെ കേസ്
കൊച്ചി: ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട് കുതിര ചത്തു. രണ്ട് മണിക്കൂറോളമാണ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത്. കുതിര സവാരി നടത്തിയ ആള്‍ക്കെതിരെ...
നായ കാറിനു കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു
മലപ്പുറം: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. വിളയിൽ എടക്കാട്ട് റോഡ് തിരുവാചോല ഗോപിയുടെ മകൻ അക്ഷയ് (23) ആണ്...
തലപ്പാടിയിൽ വാഹനാപകടം; അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് തലപ്പാടിയില്‍ ബസ് അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ്...
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവതിയെ ട്രെയിൻ തട്ടി; കാൽ അറ്റുപോയി
കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതിയുടെ കാൽ അറ്റുപോയി. കോട്ടയം തിരുവാതുക്കൽ സ്വദേശിനി പ്രീതിലാൽ (45) ആണ്...
ന്യൂയോർക്കിൽ ബസ് അപകടം; അഞ്ച് മരണം; 21 പേർക്ക് പരിക്കേറ്റു; ബസ് യാത്രകരിൽ ഇന്ത്യാക്കാരും
ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിലുണ്ടായ ബസ് അപകടത്തിൽ അഞ്ച് മരണം . 21 പേർക്ക് പരിക്കേറ്റു. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ...
തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവേ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളെയും കൊണ്ട് പോകവേ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ്‌ള്ള അപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. വർക്കല കട്ടിംഗ്...
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര എക്സ് യു വി 500 കാറിന് തീപ്പിടിച്ചു ; ആളപായമില്ല
കൊച്ചി: പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര എക്സ് യു വി 500 കാറിന് തീപ്പിടിച്ചു. പുക കണ്ടപ്പോൾ ഡ്രൈവർ ഇറങ്ങിയത് കൊണ്ട്...
കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്കിടെ, കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കൊല്ലം: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലം മടത്തറ വേങ്കൊല്ലയിൽ ആയിരുന്നു സംഭവം. തിരുവനന്തപുരം തിരുമല...

