തിരുവനന്തപുരം മംഗലാപുരത്ത് ദേശീയപാതയില്‍ തടി ലോറി മറിഞ്ഞ് അപകടം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. വെള്ളറട സ്വദേശികളായ ഡ്രൈവര്‍ രതീഷ് ക്ലീനര്‍ അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന് മുന്നിലാണ് അപകടം നടന്നത്. ആക്‌സില്‍ ഒടിഞ്ഞ ലോറി ഒരു വശത്തേക്ക് മറിയുകയായിരുന്നു. മറ്റു വാഹനങ്ങളില്‍ ഇടിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മംഗലാപുരം പോലീസും കഴക്കൂട്ടത്തില്‍ നിന്ന് അഗ്‌നിശമനസേനയും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടി
ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് നീട്ടി



പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.