മലപ്പുറത്ത് വിദ്യാർത്ഥിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം; കുട്ടി കുളിക്കാനിറങ്ങിയ കുളത്തിലെ പ്രവേശനം താൽക്കാലികമായി തടഞ്ഞ് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് പതിനാറ് വയസുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം...