എംഡിഎംഎയുമായി അറസ്റ്റിലായ സിപിഐ നേതാവിനെ പുറത്താക്കി; നടപടി സാമൂഹിക വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ
എംഡിഎംഎ കൈവശം വെച്ചതിന് അറസ്റ്റിലായ സിപിഐ പ്രാദേശിക നേതാവിനെതിരെ നടപടി. തിരുവനന്തപുരം പാളയം ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പാര്‍ട്ടിയില്‍...

