ബിജെപിയുമായി ഉടക്കി മോദി മന്ത്രിസഭയിൽ നിന്നും രാജിവച്ച അശോക് ഗജപതി രാജു; ശ്രീധരൻ പിള്ളയുടെ പകരക്കാരനായി 74കാരനായ ‘യുവരാജാവ്’

ഗോവയിൽ ഗവർണർ സ്ഥാനത്തേക്ക് മുൻ കേന്ദ്ര മന്ത്രി  അശോക് ഗജപതി രാജു എത്തിയിരിക്കുകയാണ്. മലയാളിയായ പിഎസ് ശ്രീധരൻപിള്ളക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം...