ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പ്രതിഷേധ മറിയിച്ചത് മന്ത്രിസഭയുടെ പേരിൽ; ഗവർണറുടെ നടപടി ദേശീയപതാകയെ അപമാനിക്കുന്നതിന് തുല്യമെന്നും ചൂണ്ടിക്കാട്ടൽ

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കത്ത് നൽകിയത് മന്ത്രിസഭയുടെ പേരിൽ. രാ​ജ്​​ഭ​വ​ന്‍റെ ഔ​ദ്യോ​ഗി​ക...

ഭാരതാംബയെ മുൻനിർത്തി നടപ്പാക്കുന്നത് പുതിയ തന്ത്രം; ബിജെപി ആ കുഴിയിൽ വീഴില്ലെന്ന് രാജീവ് ചന്ദ്രശേഖർ

എൽഡിഎഫിനും യുഡിഎഫിനും എതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ...

ഭാരതാംബ വിവാദത്തിൽ ആർഎസ്എസ് അനുകൂല സംഘടനക്കെതിരെ നിയമ നടപടിക്ക് സർവകലാശാല; സംഘർഷത്തിൽ സ്വമേധയാ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ നിയമനടപടിക്ക് അധികൃതർ....

ഭാരതാംബ വിവാദത്തിൽ യുദ്ധത്തിനുറച്ച് ഗവർണർ; സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന ജാതിക്കും രാഷ്ട്രീയത്തിനും അതീതമായ പ്രതീകമെന്ന് മുഖ്യമന്ത്രിക്ക് മറുപടി

രാജ്ഭവനിലെ ആർഎസ്എസിൻ്റെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണറുടെ മറുപടി. വിവാദചിത്രം ഉപയോഗിക്കുന്നതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍...

ഭാരതാംബ വിഷയത്തിൽ ഗവർണറെ പ്രതിഷേധമറിയിച്ച് സർക്കാർ;മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രിയുടെ കത്ത്

രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം വയ്ക്കുന്നതിനെതിരെ ഗവർണറെ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു. സർക്കാർ...

കേരളത്തിലെ ഈ അടിയന്തിരാവസ്ഥ അനുവദിക്കാനാവില്ല; ഇന്ദിരയുടെ അടിയന്തിരാവസ്ഥക്ക് എതിരെ സിപിഎമ്മും ആർഎസ്എസും ഒന്നിച്ചത് ഓർമ്മിപ്പിച്ച് ഗവർണർ

രാജ്ഭവനിലെ ആർഎസ്എസ് കൊടിയേന്തിയ ഭാരതാംബയെ ചൊല്ലിയുള്ള വിവാദം പുറത്തേക്കും. ഇന്ന് കേരള സർവകലാശാല സെനറ്റ് ഹാളിന് അകത്തും പുറത്തും ഭാരതാംബയെ...

ഭാരതാംബ വിവാദത്തിൽ ഗവർണറുടെ യുദ്ധപ്രഖ്യാപനം എസ്എഫ്ഐയോടോ സർക്കാരിനോടോ? അങ്കം കുറിച്ച് എസ്എഫ്ഐയും; സർവകലാശാല ആസ്ഥാനത്തെ നാടകീയ രംഗങ്ങളുടെ അർത്ഥം

കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം വച്ചതിനെ തുടർന്ന്...

ഭാരതാംബ വിവാദത്തിൽ ഒന്നിച്ച് SFlഉം KSU ഉം; കേരള സർവകലാശാല ആസ്ഥാനത്ത് സംഘർഷം

വിവാദ ഭാരതാംബചിത്രത്തെ ചൊല്ലി കേരള സർവകലാശാല ആസ്ഥാനത്ത് സംഘർഷം. അടിയന്തിരാവസ്ഥയുടെ അമ്പതാണ്ട് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കാവി കൊടിയേന്തിയ...

ഭാരതാംബ വിവാദത്തിൽ ഗവർണറെ സർക്കാർ മുഖ്യമന്ത്രി നിലപാട് അറിയിക്കും; നിർണായക തീരുമാനവുമായി മന്ത്രിസഭാ യോഗം

രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബ ചിത്രത്തിനെതിരെ...

ഭാരതാംബ വിവാദം: കോട്ടയത്ത് സിഐടിയുവിൻ്റെ കൊടിമരം തകർത്ത് എബിവിപി; പോലീസുമായി സംഘർഷം

രാജ്ഭവനിലെ ഭാരതാംബ വിവാദവും മന്ത്രി ശിവൻകുട്ടിയുടെ ഇറങ്ങി പോക്കിനെയും ചൊല്ലിയുള്ള വിവാദങ്ങളിൽ ഇന്നും പ്രതിഷേധം. കോട്ടയം തിരുനക്കരയിൽ എബിവിപി  പ്രവർത്തകർ...