ബീഹാറിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ അഞ്ചു പേരെ ചുട്ടുകൊന്നു
ബിഹാറിലെ പുര്‍ണിയയില്‍ കൂട്ടക്കൊല. ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന്...

