തേജ് പ്രതാപ് യാദവിനെ പക്ഷം ചേർക്കാൻ എൻ.ഡി.എ

ബീഹാർ ആർ.ജെ.ഡിയിൽ നിന്ന് ലാലു പ്രസാദ് യാദവ് പുറത്താക്കിയ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിൽ എത്തിക്കാനുള്ള...

ഇന്ത്യയിൽ വീണ്ടും സ്വർണ്ണനിക്ഷേപം ; ബീഹാറിൽ കണ്ടെത്തിയത് 222.88 ദശലക്ഷം ടണ്ണിന്റെ അയിര്

ഒഡീഷയ്ക്ക് പിന്നാലെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്ത് കൂടി സ്വർണ ശേഖരം കണ്ടെത്തി.  ബീഹാറിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്വർണശേഖരം...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ ധാരണയായി; 243 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കും

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ ധാരണയായി. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. 243 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും...

അടിവച്ചടിവച്ച് ബീഹാർ; ആകാംക്ഷയുടെ മുൾമുനയിൽ !

ബീഹാറിലേക്കാണ് കണ്ണുകളെല്ലാം. നവംബർ 14 ന് വോട്ടെണ്ണിത്തീരുമ്പോൾ എൻ ഡി എ യോ ഇന്ത്യ മുന്നണിയോ ആര് വെന്നിക്കൊടി പാറിക്കും...

പ്രധാനമന്ത്രിയെയും, അമ്മയെയും അസഭ്യം പറഞ്ഞ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിഹാറിലെ സിങ് വാരയിലെ ഭാപുര...

‘അഴിമതിക്കാർക്കാണ് പുതിയ നിയമം ഞെട്ടലുണ്ടാക്കിയത്, ഇനിയാരും ജയിലിലിരുന്ന് ഭരിക്കണ്ട’ ; ആരും നിയമത്തിന് അതീതരല്ലെന്ന് മോദി

ജയിലില്‍ കിടന്നു ഭരിക്കാമെന്ന് ഇനി ആരും ആഗ്രഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിൽ പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ...

വോട്ടർ അധികാർ യാത്രയ്ക്കിടെ രാഹുലിന്റെ വാഹനം പോലീസുകാരന്റെ കാലിലൂടെ കയറിയിറങ്ങി

ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനം പൊലീസുകാരന്റെ കാലിലൂടെ കയറിയിറങ്ങി. നവാഡയില്‍ വച്ചായിരുന്നു സംഭവം. യാത്രയുടെ ഭാഗമായി...

വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടും ; ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിശോധനയിൽ സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ബിഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിശോധനയില്‍ മുന്നറിപ്പുമായി സുപ്രീംകോടതി. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ ഇടപെടുമെന്ന് സുപ്രിംകോടതി അറിയിച്ചു. കഴിഞ്ഞ ദിവസം കരട്...

ബിഹാറിലെ മാധ്യമപ്രവർത്തക പെൻഷൻ 15000 രൂപയാക്കി ഉയർത്തി സർക്കാർ

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമൂഹ്യക്ഷേമ പെൻഷൻ 1100 ആക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക...

ബിഹാറിൽ മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു, 24 പേർക്ക് പരിക്കേറ്റു

ബീഹാറിലെ ദർഭംഗ ജില്ലയിൽ ശനിയാഴ്ച വൈകുന്നേരം മുഹറം ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ്...