തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി; പാർട്ടിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
തിരുവനന്തപുരം: ബിജെപി നേതാവായ നഗരസഭാ കൗൺസിലർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലർ അനിൽകുമാറിനെയാണ് കൗൺസിലർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്; ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പുറത്താക്കി
ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്. പന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ പുറത്താക്കി. സിദ്ധാർത്ഥ്‌നഗര്‍ ജില്ലാ വൈസ് പ്രസിഡന്റ്...
എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി; പങ്കെടുക്കാൻ കർശന നിർദ്ദേശം നല്കി ബിജെപി-എൻഡിഎ നേതൃത്വം
ദില്ലി: എൻഡിഎ എംപിമാർക്കായുള്ള പരിശീലന പരിപാടി ദില്ലിയിൽ തുടരുന്നു. ഇന്നലെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയടക്കെ ഉള്ളവർക്ക് ഇന്ന്...
ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതിൽ പ്രതിഷേധം; ബിജെപിയുടെ മുതിര്‍ന്ന നേതാവായ കെ എ ബാഹുലേയന്‍ പാർട്ടി വിട്ടു
തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ...
മതപരിവര്‍ത്തന നിരോധന നിയമഭേദഗതി ബില്ലുമായി രാജസ്ഥാൻ; 20 വര്‍ഷംമുതല്‍ ജീവപര്യന്തംവരെ തടവും 25 ലക്ഷം രൂപ പിഴയും
ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമഭേദഗതി ബില്ലുമായി ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍. നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ കുറഞ്ഞത് 20...
‘ചാമുണ്ഡി കുന്നുകൾ ഹിന്ദുക്കളുടെ മാത്രം സ്വത്തല്ല’ ; ഡി.കെ ശിവകുമാറിന്റെ പ്രസ്താവന വിവാദമാവുന്നു
മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ചാമുണ്ഡി...
ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ട്; സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ
തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വ്യാപകമായി മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വോട്ടര്‍മാരെ ചേര്‍ത്തു എന്ന ആരോപണം അംഗീകരിച്ച് ബിജെപി നേതാവ്...
ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയം; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും
ദില്ലി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും. ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ്...
കന്യാസ്ത്രീകളുടെ വിഷയത്തിൽ കോൺഗ്രസിൻ്റെയും, ഇടത് പക്ഷത്തിൻ്റെയും വെറും അവസരവാദ രാഷ്ട്രീയം ; രാജീവ് ചന്ദ്രശേഖർ
ഛത്തീസ്‌ഗഡ് വിഷയത്തിൽ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്നും അതൊരിക്കലും ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ബിജെപി...
പുതിയ ഉപരാഷ്ട്രതി ബി.ജെ.പിയിൽ നിന്ന് തന്നെ ; സ്ഥിരീകരിച്ച് പാർട്ടി വൃത്തങ്ങൾ
പുതിയ ഉപരാഷ്ട്രപതി ബിജെപിയില്‍ നിന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. മുതിര്‍ന്ന ബിജെപി നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതി നിയമനവുമായി ബന്ധപ്പെട്ട് ബിജെപി...

