ഇന്ത്യയിൽ 13% കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുന്നു, 17% പേർക്ക് ഭാരം കുറവാണ്: ആരോഗ്യ സർവേ റിപ്പോർട്ട്
രാജ്യത്ത് പതിമൂന്ന് ശതമാനം കുഞ്ഞുങ്ങളും ജനിക്കുന്നത് മാസം തികയാതെയെന്ന് 2019-21ലെ ജനസംഖ്യ ആരോഗ്യ സർവേ റിപ്പോർട്ട്. പതിനേഴ് ശതമാനം കുഞ്ഞുങ്ങൾക്കും...

