തീപിടിച്ച വാൻ ഹായ് കപ്പലിലെ കാണാതായ നാല് ജീവനക്കാരെ കണ്ടെത്തിയില്ല; കപ്പലിനുള്ളിൽ ഉണ്ടാകാമെന്ന് സംശയം

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 കപ്പലിലെ ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പലിനെ കേരള...

എന്താണ് കത്തിയ വാൻഹായി കപ്പലിൻ്റെ പ്രത്യേകതകൾ; അതിൽ ഉണ്ടായിരുന്ന രാസവസ്തുക്കൾ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് !

വാ​ൻ​ഹാ​യ് ലൈ​ൻ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സിം​ഗ​പ്പൂ​ർ ക​പ്പ​ലാ​ണ് കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച എംവി വാ​ൻ​ഹാ​യ് 503. 2005ൽ ​താ​യ്‍വാ​നി​ലെ...

തീപിടിച്ച കപ്പലിലുള്ള രാസവസ്തുക്കൾ അത്യന്തം അപകടം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ബേപ്പൂർ തീരത്തിന് സമീപം  തീ​പി​ടി​ച്ച ചരക്ക് ​കപ്പ​ലി​ലെ 140 ക​ണ്ടെ​യ്ന​റു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ ച​ര​ക്കു​ക​ളു​ള്ള​താ​യി റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര മാ​രി​ടൈം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐഎം.ഒ)...