വയനാട് പുൽപ്പള്ളിയിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരി കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
വയനാട്: വയനാട് പുൽപ്പള്ളിയിൽ കാണാതായ 16കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക...
കാസര്‍കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ മരിച്ച നിലയില്‍; അമ്മയ്ക്ക് മരിക്കാൻ പോകുന്നുവെന്ന് സന്ദേശം അയച്ചിരുന്നു
കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21)...
ആറന്മുളയിൽ അജ്ഞാത യുവതി ആറ്റിൽ ചാടി മരിച്ചു
പത്തനംതിട്ട ആറന്മുളയിൽ അജ്ഞാത യുവതി ആറ്റിൽ ചാടി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് സ്ത്രീ പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട്...
പെരുമ്പാവൂരിലെ സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂരിൽ സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ...
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആൺസുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആൺസുഹൃത്തിൻ്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. യുവതിയുടെ...
പത്തനംതിട്ടയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട തിരുവല്ലയിൽ നിന്ന് രണ്ടുമക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായ നിരണം സ്വദേശിനി റീന(40)യുടെ ഭർത്താവ്...
സാമ്പത്തിക ബാധ്യത; കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി
കാസര്‍കോട്: അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 )...
പോലീസിൽ നിന്ന് നീതി ലഭിച്ചില്ല ; തൃശ്ശൂരിൽ കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി
പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് ജീവനൊടുക്കിയത്. സാമ്പത്തിക തർക്കവുമായി...
ഉയർന്ന പലിശയ്ക്ക് പണം നൽകിയിട്ട് ഭീഷണിപ്പെടുത്തി; വീട്ടമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയ്ക്കെതിരെ പരാതി
കൊച്ചി: ഉയർന്ന പലിശയ്ക്ക് പണം നൽകിയിട്ട് ഭീഷണിപ്പെടുത്തിയവരിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാനാവാതെ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി. എറണാകുളം ജില്ലയിലെ...
നിലമ്പൂരിൽ നവദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: നിലമ്പൂർ മണലോടിയിൽ ഒരു വീട്ടിൽ നവദമ്പതിമാരായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ് (23), ഭാര്യ അമൃത...
- 1
- 2

