അപേക്ഷ നൽകിയാലുടൻ പെർമിറ്റ് ; കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ സമഗ്ര മാറ്റത്തിനൊരുങ്ങി സർക്കാർ
കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിനുള്ള നീക്കവുമായി സർക്കാർ . 117 ചട്ടങ്ങളിലും ഇരുനൂറിലധികം ഭേദഗതികളാണു വരുന്നത്. കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും...

