തട്ടിപ്പിൻ്റെ കാരണഭൂതൻ ആനന്ദകുമാർ; ഒന്നാം പ്രതി തെറ്റൊന്നും ചെയ്തില്ലെന്ന് ലാലി; കോൺഗ്രസ് നേതാവിനെ വീണ്ടും വിളിപ്പിക്കാൻ ക്രൈം ബ്രാഞ്ച്

പാതിവില തട്ടിപ്പ്കേസിൽ ജയിലിൽ കിടക്കുന്ന അനന്തു കൃഷ്ണൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ ലാലി വിന്‍സന്റ്. ക്രൈം...