സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക സൈബർ ആക്രമണം ; പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി സൈബര്‍ ആക്രമണം നേരിടുന്നതായി പോലീസിന് പരാതി നൽകി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി. പരാതിയുടെ അടിസ്ഥാനത്തിൽ...