വയനാട് ഡിസിസി പ്രസിഡൻ്റിനെ വളഞ്ഞിട്ട് തല്ലി കോൺഗ്രസ് പ്രവർത്തകർ; പ്രിയങ്കയുടെ തട്ടകത്തിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി കയ്യാങ്കളി
വയനാട് കോൺഗ്രസിലെ തർക്കം കയ്യാങ്കളിയിലേക്ക്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നൊരുക്കം ചർച്ച ചെയ്യാൻ കൂടിയ മുള്ളൻകൊല്ലിയിൽ കോൺഗ്രസ് മണ്ഡലം...

