സിദ്ധാർത്ഥന്റെ മരണം: ഡീനും അസി.വാർഡനും അച്ചടക്ക നടപടി നേരിടണം; റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം നടപ്പാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി

അതിക്രൂരമായ റാഗിംഗിന് വിധേയനായി ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും...