ഖദൽ ആരോഗ്യനയത്തിന് ഡോ.എസ്എസ് ലാലിൻ്റെ നേതൃത്വത്തിൽ UDF ഹെൽത്ത് കമ്മിഷൻ;കേരള ഹെല്‍ത്ത് വിഷന്‍ 2050ന് അടിസ്ഥാന ശിലയാകുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയം തയ്യാറാക്കാൻ യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ്എസ് ലാലിന്റെ നേതൃത്വത്തിലാണ് കമ്മിഷൻരോഗ്യ കമ്മീഷനെ...