രാഹുലിനെ ബാംഗ്ലൂരിലെത്തിച്ച ഡ്രൈവർ അറസ്റ്റിൽ

ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച ഡ്രൈവർ പിടിയിലായി. മലയാളിയായ ഇയാള്‍ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി കർണാടകയിലാണ് താമസം....