‘ദുർമന്ത്രവാദത്തിലും ആഭിചാരത്തിലും’ വീണ്ടും സർക്കാരിൻ്റെ യു ടേൺ; പിടിവിടാതെ ഹൈക്കോടതി
ദുർമന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിയിൽ വീണ്ടും സർക്കാരിൻ്റെയു ടേൺ. നിയമനിർമ്മാണത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും...

