വാട്സ്ആപ്പ് വഴി ഇനി വരുമാനവുമുണ്ടാക്കാം; ഉപയോക്താവിനും കമ്പനിക്കും ഗുണപ്രദമാകുന്ന ഫീച്ചറുമായി മെറ്റ

ജനപ്രീയ ഇൻസ്റ്റൻ്റ് സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ. വാട്സ്ആപ്പിൽ പരസ്യങ്ങള്‍ കാണിക്കാനാണ് തീരുമാനം....