മുതിർന്ന സി. പി. എം നേതാവ് ജി.സുധാകരൻ ആശുപത്രിയിൽ
മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി.സുധാകരൻ ആശുപത്രിയിൽ. കുളിമുറിയില്‍ വീണ് പരുക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച്...
എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല ; സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ
മന്ത്രി സജി ചെറിയാന് നേരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. സജി തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച്...
ജി.സുധാകരനെതിരെ മോശം പരാമർശം നടത്തിയ സി.പി.എം അംഗത്തിനെതിരെ കേസ്
മന്ത്രി ജി.സുധാകരനെതിരെ സമൂഹ മാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പൊലീസ്...
വിഎസിൻ്റെ നില ഗുരുതരമായി തുടരുന്നു; ആശുപത്രിയിലെത്തി ജി സുധാകരനും കെസി വേണുഗോപാലും
മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഹൃദയാഘാതത്തെ തുടര്‍ന്ന്...
അടിയന്തിരാവസ്ഥയിലെ RSS ബന്ധത്തിൽ ഗോവിന്ദനെ പിന്തുണച്ച് ജി സുധാകരൻ; പറഞ്ഞതിൽ താത്വികമായി ഒരു തെറ്റുമില്ലെന്നും പ്രതികരണം
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരണമുണ്ടായെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ തുറന്നു പറച്ചിലിനെ അനുകൂലിച്ച് മുൻ മന്ത്രി ജിസുധാകരൻ. ഏകാധിപത്യം...

