മന്ത്രി സജി ചെറിയാന് നേരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. സജി തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയുമായിട്ടില്ല. ആരോടാണ് സംസാരിക്കുന്നതെന്ന് ഓർക്കണം. എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു.
താൻ എന്നും പാർട്ടിക്കൊപ്പമാണ്. പാർട്ടി നശിക്കാൻ പാടില്ല. പാർട്ടി നയം അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നത്. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ ബാലനെ പോലെ മാറേണ്ട ആവശ്യാം തനിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം തോന്നരുത് എന്ന് ശ്രീനിവാസൻ, ശ്രീനി അതൊക്കെ വിടെടോ എന്ന് മോഹൻലാൽ; കുറിപ്പുമായി ധ്യാൻ
ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം തോന്നരുത് എന്ന് ശ്രീനിവാസൻ, ശ്രീനി അതൊക്കെ വിടെടോ എന്ന് മോഹൻലാൽ; കുറിപ്പുമായി ധ്യാൻ



ആലുവയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു ; പ്രതിശ്രുത വധു മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.