വയനാട്ടിലെ പെൺകുട്ടികളുടെ തിരോധാനം ; വിവരങ്ങളൊന്നും ലഭിച്ചില്ല

രണ്ട് ദിവസങ്ങൾക്കു മുമ്പ് വയനാട്ടില്‍ നിന്നു കാണാതായ ഗോത്ര വിഭാഗത്തില്‍ പെട്ട രണ്ടു പെണ്‍കുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പാടിച്ചിറ കബനിഗിരി...