വിശ്വാസത്തിന്റെ പേരിൽ വീട്ടിൽ പ്രസവം ; ഇടുക്കിയിൽ നവജാത ശിശു മരിച്ചു

ഇടുക്കിയിൽ വീട്ടില്‍ വച്ച് പ്രസവമെടുത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. മണിയാറൻകുടിയിലെ താമസക്കാരായ  പാസ്റ്റര്‍ ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്....

ഇടുക്കി തൊടുപുഴയിൽ യുവാവിനെയും യുവതിയെയും വാടകവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി തൊടുപുഴയിൽ യുവാവിനെയും, യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂര്‍ സ്വദേശി ശിവഘോഷ്, പാറത്തോട്...

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സിക്ക് പിന്നിൽ കാറിടിച്ചു കയറി ഒരു മരണം ; ഒരാളുടെ നില ഗുരുതരം

ഇടുക്കി കട്ടപ്പനയിലെ പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ...

ഇടുക്കിയിൽ വള്ളം മറിഞ്ഞു യുവാവിനെ കാണാതായി

ഇടുക്കിയിലെ ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. അതിഥി തൊഴിലാളിയായ യുവാവിനെയാണ് കാണാതായത്. ആറ് പേരായിരുന്നു അപകടത്തിൽ പെടുമ്പോൾ വള്ളത്തിലുണ്ടായിരുന്നത്....

ഇടുക്കി ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു : ആളപായമില്ല

ഇടുക്കി ഏലപ്പാറ ചെമ്മണ്ണിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തമിഴ്നാട് സ്വദേശികളുടെ  കാറാണ് കത്തിയത്. തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്....

മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്. മഴ തകര്‍ത്തു...

രാജ്യസ്‌നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉല്‍പ്പന്നങ്ങളെ നിലനിറുത്താന്‍ സാധിച്ചു; മന്ത്രി റോഷി അഗസ്റ്റിന്‍

രാജ്യസ്‌നേഹത്തിന്റെ മഹത്തരമായ പ്രതീകമായി ഖാദി ഉല്‍പ്പന്നങ്ങളെ നിലനിറുത്താന്‍ സാധിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ...

ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശികളായ തൊഴിലാളികളുടെ മകൾ കൽപ്പന കുലുവാണ്...

വനിതാ സംരംഭകർക്ക് കരുത്തേകാൻ കുടുംബശ്രീയുടെ ഐബിറ്റ് പരിശീലന കേന്ദ്രം

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്തസംരംഭമായ ഐബിറ്റ് റസിഡന്‍ഷ്യല്‍ പരിശീലന സൗകര്യങ്ങള്‍ പരിമിതമായ ജില്ലാ ആസ്ഥാനത്ത് ഇടുക്കി...

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ; സ്ത്രീകൾക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസം

ഇടുക്കിയിലെത്തുന്ന വനിതാ യാത്രികര്‍ക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം...