ഗവർണർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി; താത്ക്കാലിക വിസിമാരായ സിസ തോമസും ശിവപ്രസാദും പുറത്ത് പോകും
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് ഹൈക്കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം...

