പത്തനംതിട്ടയിൽ മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ടയിൽ മദ്യലഹരിയിൽ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ  പിടികൂടി. തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലെത്തിച്ചത് പൊലീസാണ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ...