ജപ്പാനിൽ വൻ തീപിടിത്തം ; 170ഓളം വീടുകൾ കത്തിനശിച്ചു

വടക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ തീപിടിത്തം. ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് തീ വന്‍തോതില്‍ പടരുകയായിരുന്നു. അപകടത്തില്‍ നൂറ്റി എഴുപതോളം വീടുകള്‍ കത്തിനശിച്ചു....