കെനിയയിൽ ചെറു യാത്രാവിമാനം തകർന്ന് വീണ് 12 മരണം
കെനിയയിലെ തീരദേശ മേഖലയായ ക്വാലെയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ചെറുവിമാനം തകര്‍ന്നുവീണ് വിദേശ വിനോദ സഞ്ചാരികളടക്കം പന്ത്രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്....