കേരളമടക്കം 12 സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികൾക്കായി കേരളമടക്കം 12 സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്ന  സമയപരിധി നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്...

പ്രഥമ ഇ-മലയാളി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്

ന്യൂയോര്‍ക്ക്: 2025ലെ പ്രഥമ ഇ-മലയാളി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്....

ചരിത്ര വിജയം ; സുബ്രതോ കപ്പ് ജേതാക്കളായി കേരളം

64 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളം ആദ്യമായി സുബ്രതോ മുഖർജി ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ്...

കേരളത്തിലിന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയില്‍ ...

ഓണപ്പരീക്ഷ ആഗസ്റ്റ് മാസം 18 മുതൽ 29 വരെ

ഈ വർഷത്തെ സ്‌കൂൾ ഓണപ്പരീക്ഷ ആഗസ്റ്റ് 18 മുതൽ 29 വരെ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ...

സംസ്ഥാനത്ത് അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ വില

സംസ്ഥാനത്ത് അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ വില. സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ...

വാതില്‍പ്പടിയില്‍ സേവനം; ഒമ്പത് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായം

സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ചികിത്സാ സേവനങ്ങള്‍ക്കൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതി...

കേരളത്തെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് പണിമുടക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ദേശീയപണിമുടക്കിന്റെ പേരിൽ...

ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി

തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ൻ്റെ...

തിരികെയെത്തിയ പ്രവാസികളെ ബാങ്കുകള്‍ പിന്തുണയ്ക്കണം; നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍

തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ വായ്പ ലഭ്യമാക്കി ബാങ്കുകള്‍ പിന്തുണയ്ക്കണമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി....