ഈ വർഷത്തെ സ്കൂൾ ഓണപ്പരീക്ഷ ആഗസ്റ്റ് 18 മുതൽ 29 വരെ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ 18 മുതൽ 29 വരെയായിരിക്കും നടക്കുക. എൽ.പി വിഭാഗത്തിന് 20നാകും തുടങ്ങുന്നത്.
പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്കൂളിലും 29-ന് ഓണാഘോഷം സംഘടിപ്പിച്ച് ഓണാവധിക്കായി സ്കൂൾ അടയ്ക്കുവാനാണ് തീരുമാനം. ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ 27-ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29-ന് നടക്കും, ഓണാഘോഷവും നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
പി.എം ശ്രീയിൽ ചർച്ചകൾ തുടരും ; കടുത്ത നടപടികളിലേക്കില്ലെന്ന് സി.പി.ഐ
പി.എം ശ്രീയിൽ ചർച്ചകൾ തുടരും ; കടുത്ത നടപടികളിലേക്കില്ലെന്ന് സി.പി.ഐ



സ്വർണ്ണപ്പാളി വിവാദം ; കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.