ഫറോക്ക് സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോക്ക് കേസിലെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു

പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ നിർത്തിയിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപെട്ടു....