മലപ്പുറത്ത് മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി തൊഴിലാളി മരിച്ചു
മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന...
വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നൈപുണ്യവികസന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം; കേന്ദ്രമന്ത്രി ജയന്ത് ചൗധരി
വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ പരിപോഷിപ്പിക്കാനായി നൈപുണ്യവികസന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. പി.എം.വി.ജെ.കെ പദ്ധതിയിലൂടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം...
മലപ്പുറത്ത് ഷീറ്റ് നെഞ്ചിൽ തറച്ച് യുവാവിന് ദാരുണാന്ത്യം
ഷീറ്റ് നെഞ്ചില്‍ തറച്ച് ഇൻഡസ്ട്രിയല്‍ ജീവനക്കാരന് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുടയിലെ പൂശാലിക്കുളമ്പിൽ പുതുവാക്കുത്ത് സുരേഷിന്റെ മകൻ ജിഷ്ണുവാണ് (30) മരണപ്പെട്ടത്....
എസ്.പി.സി.എ മലപ്പുറം ജില്ലാ യൂണിറ്റിന്റെ മാനേജിങ് കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) മലപ്പുറം ജില്ലാ...
പൊന്നാനി എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സജ്ജീകരിച്ച ഹബ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു; പ്രവര്‍ത്തനോദ്ഘാടനം ഡോ: കെ.ടി. ജലീല്‍ നിര്‍വഹിച്ചു
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022- 23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗപ്പെടുത്തി എടപ്പാള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സജ്ജീകരിച്ച ഹബ്...
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ സുപ്രധാന മാറ്റങ്ങളുണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചു; മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ...
വന മഹോത്സവം; തണലൊരുക്കാന്‍ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍
വനമഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ കുട്ടികള്‍ 1300 ഓളം ഫലവൃക്ഷത്തൈകള്‍ ഉല്പാദിപ്പിച്ച് സ്കൂള്‍ മുറ്റത്തും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു....
നാടന്‍ പച്ചക്കറി ഉത്പാദനത്തില്‍ മലപ്പുറം ജില്ല സ്വയം പര്യാപ്തതയിലേക്ക്
സുരക്ഷിത നാടന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയായ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലയുടെ...
നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ഡിഎംഒ
മലപ്പുറം ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ...
കുറ്റബോധം കൊണ്ട് ഉറങ്ങാനാവുന്നില്ല ; മലപ്പുറത്ത് 39 വർഷം മുമ്പ് നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് മധ്യവയസ്കൻ
മലപ്പുറത്ത് 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മധ്യവയസ്കൻ. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (54) ആണ് പോലീസിൽ കീഴടങ്ങി...

